Discovering The Depths

Unveiling The Essence Of Myself


blogs

  • ആ യാത്രാനുഭവം

    ഇന്ന് ഞാൻ വെനീസ് വിടുകയാണ്. കഴിഞ്ഞ 15 ദിവസമായി ഞാൻ ഇവിടെയുണ്ട്. സുന്ദരമായ ജലപാതകൾ… അവയുടെ തീരങ്ങളാൽ ആലിംഗനം ചെയ്യപ്പെട്ട ഗംഭീരമായ കെട്ടിടങ്ങള്‍… ഒരു വിമാനത്തിലാണ്, അത് പറക്കുന്നതും കാത്തിരിക്കുകയാണ്. ഒരുപാട് നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച നഗരമാണിത്‌, എന്നാൽ ഒരു ചെറിയ വിഷമം. കണ്ണുനീർ പുരണ്ട ആ മുഖം എന്റെ മനസ്സിൽ ഇടതടവില്ലാതെ തങ്ങിനിൽക്കുന്നു.. വിരസമായ യാത്രക്കിടയിൽ എപ്പോഴോ ഞാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ, ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ മനസ്സിലാക്കി. റൺവേ ലൈറ്റുകൾ കാണുകയും… Continue reading

  • ഞാൻ ആരാണ്..?

    ഞാൻ പതിയെ മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ ആ കരങ്ങൾ എന്റെ നേരെ നീണ്ടു.. തലക്കു നല്ല ഭാരം തോന്നുന്നു, എനിക്ക് എന്താണ് സംഭവിച്ചതെന്നോ ഞാൻ ഇപ്പോൾ എവിടെയാണെന്നോ ഓർമ്മയില്ല. അബോധാവസ്ഥയിൽ എപ്പോഴോ ആ മുഖം കണ്ടത്തുപോലെ. ഒരു മൂത്ത സഹോദരന്റെ സ്നേഹവും വാത്സല്യവും അയാളുടെ കണ്ണുകളിൽഎനിക്ക് കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു ഹോസ്പിറ്റൽ വരാന്തകളിക്കോടെ ഞാൻ മെല്ലെ നടന്നു തുടങ്ങി. പുറത്ത് ഒരു സ്ത്രീ ഞങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു, ഞങ്ങൾ വരുന്നതായി കണ്ടപ്പോൾ അവൾ അവളുടെ കൈകളിൽ… Continue reading

  • തിരികെ

    പുലർച്ചെ നാലു മണി. രാത്രി മുഴുവൻ ഉറങ്ങാനായില്ല. മനസ്സിലൂടെ ഓർമ്മകൾ കടന്നുപോയിക്കൊണ്ടിരുന്നു — കുട്ടിക്കാലം, തോട്, പുഴ, കോടമഞ്ഞ്, തേയിലത്തോട്ടങ്ങൾ. ഇടുക്കി. ഇരുപത്തഞ്ചു വർഷം മുമ്പ്, ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നു തീരുമാനിച്ചാണ് ഞാൻ ഇറങ്ങിയത്. പക്ഷേ ആ ഫോൺകോൾ എന്നെ ഇവിടെ എത്തിച്ചു — മൈലുകൾ താണ്ടി, ഈ ഹോട്ടൽ മുറിയിൽ, ഓർമ്മകളിൽ തനിച്ച്. വാതിലിൽ മുട്ടു കേട്ടു. ഞാൻ തുറന്നു. “സർ, നമുക്ക് പോകാം. കാർ റെഡിയാണ്.” തെരുവുവിളക്കിന്റെ വെളിച്ചത്തിൽ അവന്റെ മുഖം ഒന്നു… Continue reading

  • Searching..

    Browsing through my previous blogs and articles. Continue reading